സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്
LIVE NOW
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍

Summary
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്.
06:15 AM (IST) Dec 13
Malayalam News live updates:സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു, വാക്കുതർക്കം അവസാനിച്ചത് കൊലപാതകത്തില്‍; പ്രതിക്കായ് തെരച്ചില്‍ ഊർജിതം
Read Full Story