റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കെതിരെ 500% താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഒരുങ്ങുന്നു
- Home
- News
- Kerala News
- Malayalam News Live: 500% നികുതി! ഇന്ത്യക്കും ചൈനക്കുമെതിരെയടക്കം താരിഫ് റെഡ് കാർഡ് പുറത്തെടുക്കാൻ ട്രംപിന്‍റെ നീക്കമെന്ന് സൂചന; കാരണം റഷ്യൻ വ്യാപാര ബന്ധം
Malayalam News Live: 500% നികുതി! ഇന്ത്യക്കും ചൈനക്കുമെതിരെയടക്കം താരിഫ് റെഡ് കാർഡ് പുറത്തെടുക്കാൻ ട്രംപിന്‍റെ നീക്കമെന്ന് സൂചന; കാരണം റഷ്യൻ വ്യാപാര ബന്ധം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി സംബന്ധിച്ച നിലപാടില് ഉറച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരുമെന്നും ഡോ. ഹാരിസ്.
Malayalam News Live:500% നികുതി! ഇന്ത്യക്കും ചൈനക്കുമെതിരെയടക്കം താരിഫ് റെഡ് കാർഡ് പുറത്തെടുക്കാൻ ട്രംപിന്‍റെ നീക്കമെന്ന് സൂചന; കാരണം റഷ്യൻ വ്യാപാര ബന്ധം
Malayalam News Live:പെൺസുഹൃത്തിനെ കാണാൻ നടത്തിയ യാത്ര, കോട്ടയത്ത് നിന്ന് മലപ്പുറത്ത് എത്തിയപ്പോൾ പൊലീസ് പരിശോധന; മോഷ്ടിച്ച ബൈക്കുമായി പിടിയിൽ
പെൺസുഹൃത്തിനെ കാണാൻ മോഷ്ടിച്ച ബൈക്കിലെത്തിയ യുവാക്കളെ പൊലീസ് പിടികൂടി
Malayalam News Live:സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി കവർച്ച; പ്രതികൾ പിടിയിൽ
കാർ തടഞ്ഞ് യാത്രക്കാരനെ മർദ്ദിച്ച് ഫോണും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ
Malayalam News Live:ഉറ്റുനോക്കി കേരളം, ഡോക്ടർ ഹാരിസ് ചിറക്കലിനെതിരെ നടപടിയോ? നാലംഗ വിദഗ്ധ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു, നാളെ മന്ത്രിക്ക് കൈമാറും
ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണ റിപ്പോർട്ട് വിദഗ്ധ സമിതി സമർപ്പിച്ചു. റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയ ശേഷം തുടർനടപടികൾ ഉണ്ടാകും
Malayalam News Live:റജിസ്ട്രാറുടെ സസ്പെൻഷൻ; രാജ്‌ഭവനിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ് മാർച്ചുകളിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു, ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ
കേരള സർവകലാശാല റജിസ്ട്രാർക്കെതിരായ സസ്പെൻഷനിൽ പ്രതിഷേധിച്ച് ഇടത് സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം
Malayalam News Live:വിളക്കിൽ നിന്നും തീ പടർന്നുപിടിച്ചു, ഗ്യാസ് സിലിണ്ടറിലേക്ക് വ്യാപിച്ചു; കൊല്ലത്ത് വീട് കത്തിയമർന്നു
കൊല്ലത്ത് അരിപ്പയിൽ വിളക്കിൽ നിന്ന് തീ പടർന്നുപിടിച്ച് വീട് കത്തിയമർന്നു
Malayalam News Live:'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാനുള്ള ശ്രമം'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ്
Malayalam News Live:കെഎസ്ആർടിസി ബസിടിച്ച് ലോട്ടറി തൊഴിലാളിയായ വയോധിക മരിച്ചു; അപകടം ചാലക്കുടിയിൽ
ചാലക്കുടി സൗത്ത് ജങ്ഷനിൽ കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു
Malayalam News Live:ഒരു കൂട്ടം ആളുകൾ ആക്രമിക്കുന്നു, ഭഗവാൻ മാത്രം രക്ഷ; അവസാനം പറഞ്ഞത്...; മലയാളി യുവ സന്യാസിയുടെ മരണത്തിൽ ദുരൂഹത
. തന്നെ ഒരു കൂട്ടം ആളുകൾ ട്രെയിനിൽ ആക്രമിക്കുന്നു ഭഗവാൻ മാത്രമാണ് രക്ഷയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Malayalam News Live:രജിസ്ട്രാർക്ക് പിന്തുണ; വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ
സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്‌ത വിസിയെ വിമർശിച്ച് മന്ത്രിമാരും സിൻഡിക്കേറ്റ് അംഗങ്ങളും വിദ്യാർത്ഥി സംഘടനകളും
Malayalam News Live:റവാഡ ചന്ദ്രശേഖർ രാജ്ഭവനിലെത്തി; ഗവർണറുമായി കൂടിക്കാഴ്‌ച; ചോദിച്ച പൊലീസുകാരെ കിട്ടാത്തതിൽ അതൃപ്‌തി അറിയിച്ചെന്ന് സൂചന
രാജ്ഭവൻ സുരക്ഷയ്ക്ക് ഗവർണർ നൽകിയ പട്ടികയിലെ ഉദ്യോഗസ്ഥരെ നിയമിക്കാത്തതിൽ അതൃപ്തി അറിയിച്ചെന്ന് സൂചന
Malayalam News Live:പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ! എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ആരോപണം
എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ കണ്ടെത്തി
Malayalam News Live:'സർക്കാർ നടപടി ഫാസിസം'; സൂംബയിൽ കുടുംബങ്ങൾക്ക് യോജിക്കാനാവാത്ത പലതുമുണ്ടെന്ന് വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
സുംബ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
Malayalam News Live:വയനാട് ദുരിതാശ്വാസം - സർക്കാരിനെ വിശ്വസിച്ചതാണ് തെറ്റെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; 'വീട് നിർമിക്കാൻ സ്ഥലം നൽകിയില്ല'
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് വച്ച് നൽകാത്തത് സർക്കാർ സ്ഥലം നൽകാത്തത് കൊണ്ടെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ
Malayalam News Live:ആദ്യ ഘട്ടത്തിൽ 80 പാഠപുസ്തകങ്ങളിൽ മാറ്റം; ഹയർസെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
കാലോചിതമായി ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് മന്ത്രി
Malayalam News Live:വീണ്ടും ക്രൂര കൊലപാതകം; ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി
പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്.
Malayalam News Live:24 മണിക്കൂറിലെ സസ്പെൻഷൻ ഉത്തരവിന് പിന്നാലെ സൂംബ വിവാദം കനക്കുന്നു, വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രതിഷേധവുമായി രംഗത്ത്
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ടി കെ അഷ്‌റഫ് എന്ന അധ്യാപകനെയാണ് സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്
Malayalam News Live:അജിത്കുമാറിന്റെ അമ്മയെ ഫോണിൽ വിളിച്ച് എടപ്പാടി പളനിസ്വാമി; നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ സഹായവും ചെയ്യുമെന്ന് ഇപിഎസ്
നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ സഹായവും ചെയ്യുമെന്ന് ഇപിഎസ് അജിത്കുമാറിന്റെ കുടുംബത്തെ അറിയിച്ചു.
Malayalam News Live:പേരിനെന്ത് പ്രശ്നം? ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും
സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന്
Malayalam News Live:കണ്ണൂരിൽ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു, ആളെ തിരിച്ചറിഞ്ഞില്ല
ഇന്ന് കരയ്ക്കടിഞ്ഞ മൃതദേഹം യുവാവിന്റെതാണോ എന്ന് സംശയിക്കുന്നുണ്ട്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി.