11:52 PM (IST) May 28

Malayalam News Live :കാട്ടാനക്കലിയില്‍ മാത്രം വയനാട്ടില്‍ പൊലിഞ്ഞത് 17 ജീവനുകള്‍; വനയോര പ്രദേശങ്ങളില്‍ ഭീഷണിയായി മാവും പ്ലാവും

ചക്കയും മാങ്ങയും പഴുക്കുന്ന കാലം വയനാട്ടിലെ വനയോര ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഭീതിയുടേത് കൂടിയാണ്

Read Full Story
11:22 PM (IST) May 28

Malayalam News Live :ആരും സംശയിക്കില്ലെന്ന ആത്മവിശ്വാസത്തിൽ നാട്ടിൽ തുടർന്നു, എന്നാൽ കണക്കുകൂട്ടൽ തെറ്റി; മുതുകുളത്ത് വയോധികയുടെ കൊലയാളി പിടിയിൽ

മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) അറസ്റ്റിൽ

Read Full Story
09:26 PM (IST) May 28

Malayalam News Live :ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് - സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര്‍ പിടിയിൽ. ലോക്കൽ സെക്രട്ടറി ഐപി ബിനു ഉള്‍പ്പെടയുള്ള ആറു പേര്‍ കീഴടങ്ങിയതാണ്.

Read Full Story
07:56 PM (IST) May 28

Malayalam News Live :നീറ്റ് പുന - പരീക്ഷയിൽ പുതിയ നീക്കം; ചോദ്യപേപ്പറുകൾ എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം തേടിയേക്കും

നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി.

Read Full Story
07:36 PM (IST) May 28

Malayalam News Live :മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ് - പ്രതിഷേധിച്ച 57 സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു

മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്. 57 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Read Full Story
07:16 PM (IST) May 28

Malayalam News Live :കേരളത്തിൻ്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും; കേരള മോഡൽ അഭിമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തിൻ്റെ മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള മോഡൽ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
06:32 PM (IST) May 28

Malayalam News Live :പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുന; അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്ന് എംവി ​ഗോവിന്ദൻ

പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്നും അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ​ഗോവിന്ദൻ. എൽഡിഎഫ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Full Story
05:00 PM (IST) May 28

Malayalam News Live :`നാട്ടിൽ എത്തുമെന്ന് പ്രതീക്ഷിച്ചില്ല', കടന്നു പോയത് വലിയ മാനസിക സംഘർഷത്തിലൂടെയെന്ന് അബ്ദുൽ റഹീം

18 വർഷത്തോളം നാട്ടിൽ എത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് അബ്ദുൽ റഹീം. നിസ്സഹായരായ നിരവധി പേർ ജയിലിൽ ഉണ്ടെന്നും മലയാളി എന്ന നിലയിൽ പ്രത്യേക പരിഗണന ലഭിച്ചുവെന്നും അബ്ദുൽ റഹീം പറഞ്ഞു.

Read Full Story
04:30 PM (IST) May 28

Malayalam News Live :ഇഡി ആക്രമണം - തിരുവനന്തപുരം ന​ഗരത്തിന് നാണക്കേട്; ആക്രമണത്തിന് നേതൃത്വം നൽകിയത് കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി രാജേഷ്

ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി രാജേഷ്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ സംഘർഷത്തിന് സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
02:28 PM (IST) May 28

Malayalam News Live :മലങ്കര ഡാമിന്‍റെ ഷട്ടറുകളും തുറക്കുന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ പരിധിയിലുള്ള മലങ്കര ഡാമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തുന്നു

Read Full Story
02:11 PM (IST) May 28

Malayalam News Live :ഒളിപ്പിച്ചത് അതിവിദഗ്ധമായി, ഭാഗ്യത്തിന് കണ്ടു! ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രിന്‍റിങ് പ്രസ് ഉടമ പിടിയിൽ

ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
01:50 PM (IST) May 28

Malayalam News Live :കാസർകോട് പള്ളപ്പാടിയിൽ യുവതി ജീവനൊടുക്കിയ നിലയിൽ; ​ഗാർഹിക പീഡനമെന്ന ആരോപണവുമായി കുടുംബം

മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ആതൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Read Full Story
01:14 PM (IST) May 28

Malayalam News Live :പുലിയുണ്ട്, ജാഗ്രതൈ! ഡ്രോണ്‍ പറത്തിയപ്പോൾ കുടുങ്ങി, പിന്നാലെ കൂട് സ്ഥാപിച്ചു, കാരയ്ക്കാക്കുഴിയിൽ ഭീതി

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കൂടൽ കാരയ്ക്കാക്കുഴിയിൽ വനം വകുപ്പിന്‍റെ ഡ്രോൺ പരിശോധന

Read Full Story
12:56 PM (IST) May 28

Malayalam News Live :'തോൽവിക്കു കാരണം നാക്ക്, പാർട്ടി നേതാക്കളോടുപോലും പുച്ഛഭാവം', ഏരിയാ കമ്മിറ്റി യോഗത്തിൽ വിമർശനം

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗണേഷ് കുമാർ നടത്തിയ പല പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളുമാണ് പത്തനാപുരത്തെ തോൽവിയുടെ പ്രധാന കാരണമായതെന്ന് സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം

Read Full Story
12:38 PM (IST) May 28

Malayalam News Live :കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നു, രാജി പ്രഖ്യാപിച്ച് സി​ദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Full Story
11:54 AM (IST) May 28

Malayalam News Live :കാസർകോടിന്റെ ട്രെയിൻ യാത്ര ക്ലേശത്തിന് പരിഹാരം; റെയിൽവേ മാസ്റ്റർ പ്ലാനുമായി ജില്ലാ ഭരണകൂടം

കണ്ണൂർ, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന 18 ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നാണ് പ്രധാന ആവശ്യം.

Read Full Story
11:46 AM (IST) May 28

Malayalam News Live :'മോദിയെ കണ്ടതിന് പിന്നാലെ വിജയ് വിളിച്ചു', വികസനത്തിനായ് ഒന്നിച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി; കോണ്‍ഗ്രസ് നേതാക്കളെ കാണാതെ മടങ്ങി വിജയ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിജയ് തന്നെ വിളിച്ചെന്ന് തൃശൂർ എംപി സുരേഷ് ഗോപി

Read Full Story
11:21 AM (IST) May 28

Malayalam News Live :ബേസ്ബോൾ ബാറ്റ് കൊണ്ട് ആക്രമണം, യുഎസിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരൻ അറസ്റ്റിൽ

അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആളുകളെ ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു

Read Full Story
11:21 AM (IST) May 28

Malayalam News Live :3 മലയാളികളടക്കം 26 നാവികരെ ഇക്വറ്റോറിയൽ ഗിനിയ അന്യായ തടവിൽ വച്ച സംഭവം; മുഴുവൻ നാവികരെയും കുറ്റവിമുക്തരാക്കി അന്താരാഷ്ട്ര കോടതി

സത്യം തെളിയിക്കാൻ ഒപ്പം നിന്നവർക്ക് നന്ദിയെന്ന് ചീഫ് ഓഫീസർ സനു ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്താരാഷ്ട്ര കപ്പൽച്ചാൽ ഭേദിച്ച് ക്രൂഡോയിൽ കടത്ത് അടക്കം ആരോപിച്ചാണ് നാവികരെ കസ്റ്റഡിയിലെടുത്തത്.

Read Full Story
09:33 AM (IST) May 28

Malayalam News Live :ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം, സംഭവം പാലാരിവട്ടത്ത്; 39കാരൻ പിടിയിൽ

പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Read Full Story