11:34 PM (IST) Jul 01

Malayalam News Liveട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കൻമാർ കൂറുമാറി, ജെഡി വാൻസിന്‍റെ വോട്ട് ടൈ ബ്രേക്കറായി; ബിഗ് ബ്യൂട്ടിഫുൾ ബിൽ സെനറ്റ് കടന്നു

3 റിപ്പബ്ലിക്കൻ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ വോട്ടാണ് ടൈ ബ്രേക്കറായത്

Read Full Story
11:10 PM (IST) Jul 01

Malayalam News Liveവീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ മോഷ്ടാക്കൾ പിടിയിൽ

ക്രൈം സ്‌ക്വാഡും, ഫറോക്ക് പൊലീസും ചേർന്നാണ് ഇവരെ തിരൂരിൽ വെച്ച് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയാണ് മുതുവാട്ടുപാറയിൽ വെച്ചു റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല സ്കൂട്ടറിൽ എത്തി ഇരുവരും കവർന്നത്.

Read Full Story
10:49 PM (IST) Jul 01

Malayalam News Live5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, 'പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും'

ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും

Read Full Story
06:54 PM (IST) Jul 01

Malayalam News Liveകേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം, കേരളം ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തുന്നത് കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്നും മന്ത്രി. 

Read Full Story
05:21 PM (IST) Jul 01

Malayalam News Liveവിദ്യാർത്ഥികളുടെ കാത്തിരിപ്പിന് അവസാനം, 2025 കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; എൻജിനിയറിങ് ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണിന്

എന്‍ജിനീയറിങ്ങിൽ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് നേടി.

Read Full Story
05:00 PM (IST) Jul 01

Malayalam News Liveതൊഴിലവസരങ്ങൾ കൂട്ടാൻ 99,446 കോടിയുടെ പദ്ധതി, കേന്ദ്രമന്ത്രിസഭ അം​ഗീകാരം

രണ്ട് കൊല്ലങ്ങളിൽ പ്രതിമാസം മൂവായിരം രൂപ വീതം ശമ്പളം നൽകാൻ കമ്പനികൾക്ക് ധനസഹായം നൽകും.

Read Full Story
04:49 PM (IST) Jul 01

Malayalam News Liveപരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ പിജി വിദ്യാർത്ഥിനി ജീവനൊടുക്കി

പെരുമ്പാവൂർ ഒക്കൽ ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ അക്ഷര (23) ആണ് തൂങ്ങിമരിച്ചത്.

Read Full Story
02:41 PM (IST) Jul 01

Malayalam News Liveകൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ല‌, വെടിവെപ്പ് നടത്തിയത് യുഡിഎഫ് സർക്കാർ - എംവി ഗോവിന്ദൻ

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ് ഡിജപിയെ തീരുമാനിക്കുന്നത്.

Read Full Story
02:40 PM (IST) Jul 01

Malayalam News Liveസിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി; നഷ്ടപരിഹാര തുക സര്‍ക്കാര്‍ 10 ദിവസത്തിനുള്ളില്‍ കെട്ടിവയ്ക്കണമെന്ന് നിർദേശം

10 ദിവസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഏഴ് ലക്ഷം രൂപ നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

Read Full Story
01:55 PM (IST) Jul 01

Malayalam News Liveകോഴിക്കോട്ടേക്ക് വരുന്ന കെഎസ്ആർടിസി ബസിൽ പരിശോധന; മാരക രാസ ലഹരിയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന

Read Full Story
12:58 PM (IST) Jul 01

Malayalam News Liveദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതി - ബിജെപി നേതാവ് എൻ ശിവരാജന് പൊലീസ് നോട്ടീസ്, 7ന് ഹാജരാകുമെന്ന് ശിവരാജ

ഇന്നലെയാണ് പാലക്കാട്‌ സൗത്ത് പൊലീസ് നോട്ടീസ് നൽകിയത്.

Read Full Story
12:28 PM (IST) Jul 01

Malayalam News Liveവിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, 'ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു'

സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം.

Read Full Story
11:06 AM (IST) Jul 01

Malayalam News Liveമരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു; വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് എംഎ ബേബി

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് എംഎ ബേബി പറഞ്ഞു.

Read Full Story
10:51 AM (IST) Jul 01

Malayalam News Liveകണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി; പാമ്പ് ഉണ്ടായിരുന്നത് ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിൽ

ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.

Read Full Story
10:42 AM (IST) Jul 01

Malayalam News Liveമദ്യലഹരിയിൽ മാനാണെന്ന് കരുതി വെടിയുതിർത്തു; കോയമ്പത്തൂരിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കൾ പിടിയിൽ

കോയമ്പത്തൂരിൽ വനത്തിനുള്ളിൽ വേട്ടയ്ക്ക് പോയ സംഘം മാനെന്ന് കരുതി ബന്ധുവിനെ വെടിവച്ച് കൊന്നു

Read Full Story
10:23 AM (IST) Jul 01

Malayalam News Liveതിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി - ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി.

Read Full Story
09:59 AM (IST) Jul 01

Malayalam News Liveപൊലീസ് ആസ്ഥാനത്ത് വാർത്താസമ്മേളത്തിനിടെ പ്രതിഷേധം ഉണ്ടായ സംഭവം; മുൻ പൊലീസ് ഉദ്യോഗസ്ഥൻ അകത്ത് കയറിയത് പെൻഷൻ കാർഡ് ഉപയോഗിച്ച്, സുരക്ഷവീഴ്ചയിൽ അന്വേഷണം

പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചു.

Read Full Story
09:47 AM (IST) Jul 01

Malayalam News Liveഎറണാകുളത്ത് ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപണം; ആശുപത്രിക്കെതിരെ പൊലീസിൽ പരാതി

ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയുമായി ആശുപത്രിക്കെതിരെ ബന്ധുക്കൾ

Read Full Story
09:08 AM (IST) Jul 01

Malayalam News Liveകേരളം മതസൗഹാർദത്തിൻ്റെ നാട്, തീവ്രവാദത്തിൻ്റെ വളർച്ചയുള്ളതായി തോന്നിയിട്ടില്ല - ഡിജിപിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ

കേരളത്തിൽ ഡിജിപിയായി ചുമതലയേൽക്കാൻ അവസരം തന്നതിന് മുഖ്യമന്ത്രിയോടും മറ്റുള്ളവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റവാഡ പറഞ്ഞു.

Read Full Story
08:31 AM (IST) Jul 01

Malayalam News Liveനിലമ്പൂരിൽ മൃഗവേട്ട നടത്തിയ രണ്ട് പേർ പിടിയിൽ; നാടൻ തോക്കും വെടിയുണ്ടയും കണ്ടെടുത്തു

ഇവരിൽ നിന്ന് ഒരു നാടൻ തോക്ക്, രണ്ട് വെടിയുണ്ടകൾ, ഒരു കാലി കെയ്സ്, മൃഗങ്ങളുടെ ഇറച്ചി മുറിക്കാന്‍ ഉള്ള കത്തികൾ, ഒരു ബൈക്ക് എന്നിവയും പിടികൂടി.

Read Full Story