പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്. വികാസിന്റെ പക്കൽ നിന്ന് 180 ഗ്രാം സ്വർണം പ്രതികൾക്ക് കവർന്നിരുന്നു.
- Home
- News
- Kerala News
- സൂറത്ത്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കവർച്ച - മലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ, കേസിലാകെ 15 പ്രതികൾ
സൂറത്ത്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കവർച്ച - മലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ, കേസിലാകെ 15 പ്രതികൾ

മദ്യ നയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തി വിമർശനമുന്നയിച്ച് മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. യുഡിഎഫ് കൂടി അക്കാര്യത്തിൽ തീരുമാനമെടുക്കും. മാർത്തോമാ സഭയുടെ അധ്യക്ഷൻ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരും. അത് അടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Asianet News Liveസൂറത്ത്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കവർച്ച - മലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ, കേസിലാകെ 15 പ്രതികൾ
Asianet News Liveകേരള സിൻഡിക്കേറ്റിലേക്ക് 6 പേരെ നാമനിർദേശം ചെയ്ത് സർക്കാർ; ഇടതുസർക്കാരിന്റെ 6 പേരെ ഒഴിവാക്കി
ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ അടക്കം ഇടതു സർക്കാരിന്റെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള മാതൃകയിൽ കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാല സിൻഡിക്കേറ്റിലും ഉടൻ സർക്കാർ നോമിനികളെ വയ്ക്കും.
Asianet News Liveതൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങി 2 പേരെ കാണാതായി, തെരച്ചിൽ തുടർന്ന് ഫയർഫോഴ്സ്
പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. കാണാതായവർക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.
Asianet News Live'കടിച്ചുതൂങ്ങാനില്ല, പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്' - അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനമൊഴിഞ്ഞ് രമേഷ് പിഷാരടി
ഓഡിയോ ക്ലാരിറ്റി കേട്ടാൽ അത് മനസ്സിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു
Asianet News Liveപൊതുപരീക്ഷകളും അഭിമുഖങ്ങളും നിശ്ചയിച്ചത് പോലെ നടക്കും; തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കുക.
Asianet News Liveകശുവണ്ടി കോർപറേഷൻ അഴിമതി കേസ് - കോടതി ഉത്തരവനുസരിച്ച് പ്രോസിക്യൂഷൻ അനുമതി തിരുത്തിയിറക്കണം; കത്ത് നല്‍കി എജി
നിലവിലുള്ള വിവാദ ഭാഗങ്ങൾ നീക്കണമെന്നും അഡ്യക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആണ് ഇമെയിൽ അയച്ചത്.
Asianet News Liveജോലി കഴിഞ്ഞ് തിരികെ വരുന്ന വഴി യുവതിയുടെ സ്കൂട്ടർ തടഞ്ഞ് രണ്ടംഗസംഘം, പട്ടാപ്പകൽ 3 പവന്റെ താലിമാല കവർന്നു
ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
Asianet News Liveലോഡ്ജിൽ ലഹരി ചോദിച്ചെത്തി പണവും മൊബൈൽ ഫോണും കവർന്നു; അഞ്ചംഗ സംഘം റിമാൻഡിൽ
മലപ്പുറം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ ലോഡ്ജിൽ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈൽ ഫോണും കവർന്നു. പിടിയിലായ അഞ്ചു പ്രതികളും റിമാൻഡിൽ. ഇക്കഴിഞ്ഞ 30നാണ് സംഭവം.
Asianet News Liveഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും. ആദ്യം ഇന്തോനേഷ്യയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്.
Asianet News Liveകൊല്ലത്ത് പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ, ധ്യാനത്തിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ കേസ്
2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു.
Asianet News Liveബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്
ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ പിടികൂടിയത്.
Asianet News Liveകാഫിര്‍ സ്ക്രീൻ ഷോട്ട് കേസ് - പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ല കോടതി
കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം.
Asianet News Liveആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കോഴിക്കോട് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കൽ സ്വദേശി മുനീറ ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Asianet News Live'മലയാളികള്‍ക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്, പെരുമ്പാവൂര്‍ ലഹരിയുടെ തലസ്ഥാനമെന്ന കുപ്രസിദ്ധി മാറണം'; തൂഫാൻ ജാഗരൺ റാലിയുമായി ആഭ്യന്തര മന്ത്രി
ലഹരിവിൽപന നിർത്തിയില്ലെങ്കിൽ കൈകളിൽ വിലങ്ങുവീഴുമെന്ന് ആഭ്യന്തര മന്ത്രി ലഹരിമാഫിയകൾക്ക് മുന്നറിയിപ്പ് നൽകി. മരണത്തിന്റെ വ്യാപാരികളെ നിലക്ക് നിർത്തും.
Asianet News Liveബെംഗളൂരു ഡേ കെയർ സെന്റർ ക്രൂരത - ഒരു ജീവനക്കാരി അറസ്റ്റിൽ; നാലുപേർക്കായി തെരച്ചിൽ തുടരുന്നു
ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ. വിജയലക്ഷ്മി എന്ന ആയയാണ് അറസ്റ്റിലായത്.
Asianet News Liveവിവാദങ്ങൾ പുകയുന്നു, കെപിസിസി യോഗം ഉടൻ വിളിക്കണം; പ്രസിഡൻ്റിന് കെ സി പക്ഷത്തെ ജനറൽ സെക്രട്ടറിയുടെ കത്ത്
വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റിന് കത്ത്. കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷാണ് കത്ത് നൽകിയത്.
Asianet News Liveസർക്കാർ ഇടപെട്ടു; കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ മരവിപ്പിച്ചു, ഈ മാസം ആറിന് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച
സർക്കാർ ഇടപെടലിനെ തുടർന്നd കൊച്ചിയിലെ കോറോ ഹെൽത്ത് സ്ഥാപനത്തിലെ കൂട്ട പിരിച്ചുവിടൽ മരവിപ്പിച്ചു. ഈ മാസം ആറിന് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിലെ ചർച്ചക്ക് ശേഷം തുടർ തീരുമാനമുണ്ടാകും.
Asianet News Liveവീടിന് പിന്നിലെ കാടുവെട്ടി വൃത്തിയാക്കുന്നതിനിടെ റിട്ടയേർഡ് ബിഎസ്എഫ് ജവാന് കടന്നൽ കുത്തേറ്റു, ചികിത്സയിലിരിക്കെ മരണം
കൊല്ലം കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു
Asianet News Liveകുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതുൾപ്പെടെ ലിസ്റ്റിൽ, എങ്ങനെ വിശ്വസിച്ച് വാങ്ങും? രഹസ്യ കേന്ദ്രത്തിലെത്തിച്ച് എക്സപയറി ഡേറ്റ് മാറ്റി വിൽക്കുന്ന സംഘം പിടിയിൽ
കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വീണ്ടും വിൽക്കാൻ ശ്രമിച്ച സംഘത്തെ പിടികൂടി. ദില്ലി ഒഖ്ലയിലാണ് സംഭവം
Asianet News Liveകുഴി കണ്ട് കാർ ബ്രേക്കിട്ടു, പാഞ്ഞു വന്ന മീൻ ലോറി പിന്നിലിടിച്ചു; ദമ്പതികൾക്ക് പരിക്ക്
വടക്കഞ്ചേരി ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവർ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്ത് എത്തിയപ്പോൾ റോഡിൽ ഉണ്ടായ കുഴി കണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു. എന്നാൽ ഇതേ ദിശയിൽ വരികയായിരുന്ന മീൻ കയറ്റിയ മിനിലോറി ഇവരുടെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു.