കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണകാരണം വ്യക്തമല്ല. 

കൊച്ചി: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണകാരണം വ്യക്തമല്ല. 

വെള്ളച്ചാട്ടം കാണാൻ പോയി, പുഴയിൽ മലവെള്ളപ്പാച്ചിൽ; 3 യുവാക്കൾ ആഢ്യൻപാറ പുഴക്കക്കരെ കുടുങ്ങി

https://www.youtube.com/watch?v=Ko18SgceYX8