മാവേലിക്കരയിൽ ബിജെപിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം. 

ആലപ്പുഴ: മാവേലിക്കരയിൽ ബിജെപിയുടെ തിരംഗാ യാത്രയ്ക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മാതൃഭൂമി മുൻ ലേഖകൻ എസ്ഡി വേണുകുമാറിനാണ് പരിക്കേറ്റത്. വേണുകുമാറിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം യുവാവ് യാത്രക്കിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം.

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News | Live Breaking News