ഇന്ന് രാവിലെ ഏഴോടെ മലപ്പുറം മൂന്നിയൂർ ആലിൻചുവടിലാണ് അപകടമുണ്ടായത്

മലപ്പുറം: മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇന്ന് രാവിലെ ഏഴോടെ മലപ്പുറം മൂന്നിയൂർ ആലിൻചുവടിലാണ് അപകടമുണ്ടായത്.ആലിൻ ചുവട് സ്വദേശി പാങ്ങാട്ട് കുഞ്ഞി മുഹമ്മദ് (70) ആണ് മരിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദ്വേഷ വീ‍ഡിയോ; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കേസ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates