ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.

മുംബൈ : മുംബൈയിൽ മലയാളി ദമ്പതികൾക്ക് ബൈക്കപകടത്തിൽ ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്.