അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഇന്ത്യക്കെതിരെ അസിം മുനീർ പ്രകോപന പ്രസ്താവനകൾ നടത്തിയത്.
- Home
- News
- Malayalam News Live: ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി; 'സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ മിസൈൽ അയച്ച് തകർക്കും'
Malayalam News Live: ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി; 'സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ മിസൈൽ അയച്ച് തകർക്കും'

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും. ഉച്ചയ്ക്കുശേഷം ഒരു പൊതുപരിപാടിയിലും മോദി സംസാരിക്കും. ഈ പ്രസംഗത്തിൽ വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്ക് രാഹുൽ ഗാന്ധിക്ക് മറുപടിയുണ്ടാകുമോ എന്നതും ശ്രദ്ധേയമാണ്.
Malayalam News Live:ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി; 'സിന്ധു നദിയിൽ അണക്കെട്ട് പണിതാൽ മിസൈൽ അയച്ച് തകർക്കും'
Malayalam News Live:ആശങ്കയുടെ മണിക്കൂറുകൾ; നീണ്ട തെരച്ചിലിനൊടുവിൽ ആലുവയിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ കുട്ടികളെ കണ്ടെത്തി
ആലുവയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
Malayalam News Live:കോഴിക്കോട് മന്ത്രവാദ ചികിത്സയുടെ മറവിൽ പീഡനം; ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
കള്ളംതോട്ടിലെ പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം.
Malayalam News Live:എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി; പൊലീസ് സ്ഥലത്തെത്തി ഒരാളെ കസ്റ്റഡിയിലെടുത്തു
ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്.
Malayalam News Live:തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല മോഷ്ടിച്ചു; എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിൽ
തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിക്കുകയായിരുന്നു.
Malayalam News Live:നിമിഷ പ്രിയയുടെ മോചനം; പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം അബൂബക്ക൪ മുസ്ലിയാ൪, 'കടമമാത്രമാണ് നി൪വഹിച്ചത്'
ഉപയോഗപ്പെടുത്തിയത് മതത്തിൻറേയും രാജ്യത്തിൻറേയും സാധ്യതകളാണെന്നും കാന്തപുരം അബൂബക്ക൪ മുസ്ലിയാ൪ പറഞ്ഞു.
Malayalam News Live:യുവതിയോട് പൂവ് വേണോയെന്ന് ചോദിച്ചു; പാലക്കാട് കൽപ്പാത്തിയിൽ സംഘർഷം, 3 പേർക്ക് കുത്തേറ്റു
അമ്പലത്തിൽ എത്തിയ യുവതിയോട് പൂവ് വേണോയെന്ന് പൂക്കച്ചവടക്കാരനായ യുവാവ് ചോദിച്ചതിനെ ചൊല്ലിയായിരുന്നു സംഘർഷമെന്ന് പൊലീസ് പറയുന്നു.
Malayalam News Live:കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് സുരക്ഷയൊരുക്കി പൊലീസ്; നീക്കം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്
ഈ സാഹചര്യത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയത്.
Malayalam News Live:ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തു എന്നതിന് തെളിവെന്ത്? രാഹുൽ കാണിച്ചത് തെരഞ്ഞെടുപ്പ് രേഖയല്ല; നോട്ടീസയച്ച് കമ്മീഷൻ
അന്വേഷണത്തിനായി ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ടു ചെയ്തതിന് തെളിവു നൽകണമെന്ന് കമ്മീഷൻ പറയുന്നു.
Malayalam News Live:രാഹുൽ ഗാന്ധിയുടെ ലീഡർഷിപ്പിൽ അണികൾക്ക് അതൃപ്തി, ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നാടകം; രാജീവ് ചന്ദ്രശേഖർ
ഇതിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ നാടകമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Malayalam News Live:തൃശൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; നാല് പേർക്ക് പരിക്കേറ്റു
ആംബുലൻസിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്.
Malayalam News Live:പതിനാലുകാരന് നിർബന്ധിച്ച് മദ്യവും കഞ്ചാവും നിരവധി തവണ നൽകി; അമ്മൂമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ
മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നോർത്ത് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Malayalam News Live:നിറയെ ആളുകളുമായി ഓടിക്കൊണ്ടിരിക്കെ പുക, പിന്നാലെ ആളിക്കത്തി സന ബസ്, തീകെടുത്തിയത് ഒരു മണിക്കൂർ പരിശ്രമത്തിൽ, ഒഴിവായത് വൻദുരന്തം
പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സന ബസാണ് രാവിലെ എട്ടരയോടെ കത്തിയത്.
Malayalam News Live:ബ്രേക്കിന് പകരം വിഷ്ണുനാഥ് ചവിട്ടിയത് ആക്സിലേറ്റർ, നഗരത്തെ ഞെട്ടിച്ച അപകടം കാറോടിച്ച് പഠിക്കുന്നതിനിടെ, 4 പേരുടെ നില അതീവഗുരുതരം
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ ഇന്ന് ഉച്ചയോടെ നടന്ന കാർ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.
Malayalam News Live:ദില്ലിയിൽ സിബിസിഐ ആസ്ഥാനത്ത് പൊലീസ് കാവൽ; നീക്കം സംവരണം ആവശ്യത്തിൽ നാളെ സമരം നടക്കാനിരിക്കെ
ദില്ലിയിലെ സിബിസിഐ ആസ്ഥാനത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി
Malayalam News Live:സ്മാർട്ട് ഫോൺ, ഇയർ ഫോൺ, ചാർജർ; ഒളിപ്പിച്ചത് ടാങ്കിന് അടിയിലും കല്ലിനടിയിലുമടക്കം, കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും 'മൊബൈൽ വേട്ട'
ന്യൂ ബ്ലോക്കിന് പുറകിലെ ടാങ്കിന് അടിയിലും 5, 6 ബ്ലോക്കുകളിൽ നിന്നുമാണ് മൊബൈലുകൾ കണ്ടെത്തിയത്.
Malayalam News Live:'ആരോപണങ്ങൾക്ക് സുരേഷ് ഗോപി മറുപടി നൽകും, കന്യാസ്ത്രീകളുടെ മോചനത്തിൽ ഇടപെട്ടു' - അനൂപ് ആന്റണി
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് സുരേഷ് ഗോപി ഇടപെട്ടിട്ടുണ്ട്.
Malayalam News Live:കേരളത്തിൽ ഒരു മതേതര പാർട്ടിയെ ഉള്ളൂ, അത് ബിജെപിയെന്ന് ഷോൺ ജോർജ്; പാംപ്ലാനിക്കെതിരായ പ്രസ്താവന പ്രതിഷേധാർഹം
കേരളത്തിൽ ബിജെപി മാത്രമാണ് മതേതര പാർട്ടിയെന്നും മറ്റുള്ളവർ പൊളിറ്റിക്കൽ ഇസ്ലാമുകളാണെന്നും ഷോൺ ജോർജ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
Malayalam News Live:ഒരിക്കലും ഉണങ്ങാത്ത മുറിവായി അവന്റെ വേർപാട്; മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു, തറക്കല്ലിട്ട് വിദ്യാഭ്യാസ മന്ത്രി
മൂന്നര മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ശിലാസ്ഥാപനം നിർവ്വഹിച്ച മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
Malayalam News Live:ഒരു മകന്‍റെ സ്നേഹം, അതില്‍ നിന്നുയര്‍ന്ന സ്വപ്നം, 'ഇല്യൂഷൻ ടു ഇൻസ്പിരേഷൻ'! ഒരിക്കൽ കൂടി വിസ്മയം തീർത്ത് ഗോപിനാഥ് മുതുകാട്
നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മാന്ത്രികലോകത്തേക്ക് ഇറങ്ങിയപ്പോൾ, കൈത്താങ്ങായി നിന്ന പിതാവ് കുഞ്ഞുണ്ണി നായരോടുള്ള നന്ദി അറിയിക്കാനായിരുന്നു 'ഇല്ല്യൂഷൻ ടു ഇൻസ്പിരേഷൻ' എന്ന പരിപാടി