19 വയസ്സുള്ള ഒരാൾക്ക് കാലിലും 65 വയസ്സുള്ള ഒരാൾക്ക് തുടയിലും 18 വയസ്സുള്ള ഒരു യുവതിക്ക് കഴുത്തിലുമാണ് വെടിയേറ്റത്
- Home
- News
- ന്യൂയോർക്ക് നഗരത്തെ നടുക്കി പതിനേഴുകാരൻ, ടൈംസ് സ്ക്വെയറിൽ വൻ വെടിവയ്പ്പ്, വെടികൊണ്ടത് മൂന്ന് പേർക്ക്, പ്രതി കസ്റ്റഡിയിൽ
ന്യൂയോർക്ക് നഗരത്തെ നടുക്കി പതിനേഴുകാരൻ, ടൈംസ് സ്ക്വെയറിൽ വൻ വെടിവയ്പ്പ്, വെടികൊണ്ടത് മൂന്ന് പേർക്ക്, പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മെഡിക്കൽ ലീവിലായിരുന്ന ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. ഒരാഴ്ച്ചത്തേക്കാണ് ഡോ. ഹാരിസ് അവധിയിൽ പോയിരുന്നത്. ഇതിനിടയിൽ അവധി ഒരാഴ്ച്ച കൂടി നീട്ടാനുള്ള ആലോചന ഉണ്ടെങ്കിലും ഇന്ന് തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാനാണ് തീരുമാനം.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംന്യൂയോർക്ക് നഗരത്തെ നടുക്കി പതിനേഴുകാരൻ, ടൈംസ് സ്ക്വെയറിൽ വൻ വെടിവയ്പ്പ്, വെടികൊണ്ടത് മൂന്ന് പേർക്ക്, പ്രതി കസ്റ്റഡിയിൽ
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംസ്പേസ് എക്സ് ക്രൂ 10 ഡ്രാഗൺ ദൗത്യം വിജയകരം, നാലംഗ ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി
ബഹിരാകാശ നിലയത്തിൽ അഞ്ചു മാസം തങ്ങിയ ശേഷമാണ് അമേരിക്ക , ജപ്പാൻ , റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തിയത്
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും'രാഹുൽ സത്യവാങ്മൂലം നൽകുന്നില്ലെങ്കിൽ മാപ്പു പറയണം', വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ
രാഹുൽ ഗാന്ധി സത്യവാങ്മൂലം നല്കണം എന്നാവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന് കോൺഗ്രസ് ചോദിച്ചു
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംമേഘവിസ്ഫോടനം - അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, പുനരധിവാസത്തിന് 5 ലക്ഷം, മരിച്ചവരുടെ കുടുംബത്തിന് ധനസഹായം
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായവും നൽകും.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംസ്റ്റിയറിങ് ലോക്കായി, നിയന്ത്രണം വിട്ട കാർ റോഡരികിലുള്ളവരെ ഇടിച്ച് തെറിപ്പിച്ചു, 3 പേർക്ക് ഗുരുതര പരിക്ക്
പരിക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും'കൂടുതൽ ഞെട്ടിക്കുന്നു', വ്യോമസേന മേധാവിയുടെ വാക്കുകൾ ആയുധമാക്കി കോൺഗ്രസ്, ഓപ്പറേഷൻ സിന്ദൂർ എന്തിന് അവസാനിപ്പിച്ചെന്ന് ചോദ്യം
ആരുടെ സമ്മർദ്ദം കാരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി; ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംകോഴിക്കോട് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മൂന്നു പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംഒന്നല്ല, ചീറിപ്പായാൻ മൂന്ന് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി, ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി കർണാടകയിൽ നാളെ എത്തും; കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്കും അമൃത്സറിൽ നിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിലേക്കും നാഗ്പൂരിൽ (അജ്നി) നിന്ന് പൂനെയിലേക്കുമാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംഅതിദാരുണം, ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട 2 വിദ്യാർത്ഥികളും മരിച്ചു
പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങി പത്തംഗ വിദ്യാർത്ഥി സംഘത്തിലെ കോയമ്പത്തൂർ സ്വദേശികളായ രണ്ട് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംഎംവി ഗോവിന്ദൻ തന്നെ കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ; അസുഖ വിവരം അറിഞ്ഞ് എത്തിയത് കുടുംബസമേതമെന്ന് പ്രതികരണം
എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ പറഞ്ഞു.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംനിമിഷ പ്രിയയുടെ വധശിക്ഷ; പുതിയ തിയതി തേടി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരൻ
വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും'എല്ലാവിധ ആശംസകളും അറിയിച്ചു', സി സദാനന്ദന്‍ വധശ്രമ കേസ് പ്രതികളെ ജയിലിലെത്തി കണ്ട് പി ജയരാജൻ
'എല്ലാവിധ ആശംസകളും അറിയിച്ചു', സദാനന്ദന്‍ വധശ്രമ കേസ് പ്രതികളെ ജയിലിലെത്തി കണ്ട് പി ജയരാജൻ
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംയുക്രൈന്‍റെ ഒരു കഷ്ണം ഭൂമി പോലും റഷ്യക്ക് വിട്ടുകൊടുക്കില്ല, ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് മുന്നേ നിലപാട് വ്യക്തമാക്കി സെലൻസ്കി
റഷ്യയ്ക്ക് ഒരിഞ്ച് ഭൂമിയെങ്കിലും വിട്ടുകൊടുത്തുള്ള സമാധാന കരാർ യുക്രൈൻ അംഗീകരിക്കില്ലെന്ന് സെലൻസ്കി വ്യക്തമാക്കി
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംമമ്മൂട്ടിയുടെ ഇടപെടലിൽ തനിക്ക് പരാതിയില്ല, അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ലിസ്റ്റിൻ ശ്രമിക്കരുത് - സാന്ദ്ര തോമസ്
തൻ്റെ സിനിമയിൽ നിന്ന് മമ്മൂട്ടി പിൻമാറിയത് അദ്ദേഹത്തിൻ്റെ ചോയ്സാണ്.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംബിജെപിക്കൊപ്പം ഒരിക്കലുമില്ല, അഭ്യൂഹങ്ങൾ തള്ളി ശരദ് പവാർ, 'രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകണം'
‘ഓരോ മണ്ഡലവും കൃത്യമായി പഠിച്ച ശേഷമാണ് വോട്ടർപട്ടികയിലെ ക്രമക്കേടിനെ കുറിച്ച് രാഹുൽ ഗാന്ധി ആരോപണങ്ങളുന്നയിച്ചത്.’
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു, ഒരാൾക്കായി തെരച്ചിൽ
രാമേശ്വരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്. നെയ്‌വേലി സ്വദേശി അരുൺ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ്.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംകാലാവസ്ഥ പ്രവചനം ഫുൾ പച്ചമയം, അഞ്ചിൽ നാല് ദിവസവും പച്ച മാത്രം, പക്ഷേ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത, 3 ജില്ലകളിൽ മഞ്ഞ അലർട്ട്
കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംതൃശൂരിലും വോട്ടർ പട്ടിക ക്രമക്കേട് ആരോപണം; സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിൽ 11 വോട്ടുകൾ ചേർത്തു - ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്
വാർത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷൻ്റെ ആരോപണം.
Malayalam News Live : ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കുംമുസ്ലിം ലീഗിനെതിരെ കേസെടുക്കാമോ? ലാൻഡ് ബോർഡിന്‍റെ മറുപടി നിർണായകം, വയനാട് പുനരധിവാസ ഭൂമി വിവാദം കനക്കുന്നു; ഗുണഭോക്താക്കളുടെ യോഗം വിളിച്ച് ലീഗ്
നിയമപ്രശ്നങ്ങൾ ഇല്ലെന്നും പുനരധിവാസ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്നും പി കെ ബഷീർ ഗുണഭോക്താക്കൾക്ക് ഉറപ്പുനൽകി