ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- Home
- News
- കൊല്ലം അഞ്ചാലുംമൂട് യുവതിയെ കുത്തിക്കൊന്നു; ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിയത് ഭർത്താവെന്ന് സംശയം, അന്വേഷണം
കൊല്ലം അഞ്ചാലുംമൂട് യുവതിയെ കുത്തിക്കൊന്നു; ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിയത് ഭർത്താവെന്ന് സംശയം, അന്വേഷണം

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. 12 മണിക്ക് പാർലമെൻ്റിലാണ്കൂടിക്കാഴ്ച. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ അനുഭാവപൂർവമായ നിലപാട് എടുക്കാമെന്ന ഉറപ്പ് അമിത് ഷാനൽകിയെന്നാണ് സൂചന.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംകൊല്ലം അഞ്ചാലുംമൂട് യുവതിയെ കുത്തിക്കൊന്നു; ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിയത് ഭർത്താവെന്ന് സംശയം, അന്വേഷണം
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംകൊടി സുനിക്ക് മദ്യം നൽകിയ സംഭവം; 3 പൊലീസുകാർക്ക് സസ്പെൻഷൻ
കഴിഞ്ഞ മാസം 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുറച്ചു; പുതിയ വില നാളെ മുതൽ നിലവിൽ വരും, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
5 മാസത്തിനിടെ 177.50 രൂപയാണ് കുറച്ചത്.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംവള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; അപകടമുണ്ടായത് എഞ്ചിൻ തകരാറിലായ മറ്റൊരു വള്ളത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ
മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും പൊള്ളലേറ്റതെന്ന് നിഗമനം
ഭാര്യ ശ്രീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഷെഫീഖിനും പൊള്ളലേറ്റെന്നാണ് പ്രാഥമിക നിഗമനം.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംകന്യാസ്ത്രീകൾ നിരപരാധികൾ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജീവ് ചന്ദ്രശേഖർ
കന്യാസ്ത്രീകൾക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജീവ് ചന്ദ്രശേഖർ
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംസൗഹൃദം മുതലെടുത്തൊരു കൊടും ചതി, രക്ഷപ്പെടൽ അത്ഭുതകരം; അച്ചാറിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎ പിടികൂടി
ചക്കരക്കൽ സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിസിൻ എന്നിവരാണ് പിടിയിലായത്. സൗദിയിലേക്ക് മടങ്ങുന്ന യുവാവിന്റെ പക്കൽ പാർസൽ എന്ന വ്യാജേന രാസലഹരിയൊളിപ്പിച്ച അച്ചാർ നൽകുകയായിരുന്നു.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംകോഴിക്കോട് പട്ടാപ്പകൽ മോഷണം, ഷട്ടർ പകുതി താഴ്ത്തിയ കടയിൽ നിന്നും പണം കവർന്നു
മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംയുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പൊലീസ്
അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംകന്യാസ്ത്രീകളുടെ അറസ്റ്റ്; പെൺകുട്ടികളുടെ നിർണായക വെളിപ്പെടുത്തൽ, ആരും നിർബന്ധിച്ചില്ല, ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരം
5 വർഷം ആയി ക്രിസ്തു മതത്തിൽ വിശ്വസിക്കുകയാണ്.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണും'തലാലിന്റെ കുടുംബത്തോട് മാപ്പ്'; കാന്തപുരത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നുവെന്ന് കെ എ പോൾ, നിമിഷപ്രിയയുടെ മകൾക്കൊപ്പം പുതിയ വീഡിയോ
കാന്തപുരത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു എന്നായിരുന്നു കെ എ പോളിന്‍റെ വീഡിയോയില്‍ പറയുന്നത്. നിമിഷപ്രിയയുടെ മകൾക്കൊപ്പമായിരുന്നു കെ എ പോളിന്‍റെ വീഡിയോ.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംവിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു, ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം
നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംകാരണം കാണിക്കൽ നോട്ടീസ് ലഭിച്ച സംഭവം - ഇത് പ്രതികാര നടപടി, വിശദീകരണം നൽകുമെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ
ഇത് പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് ചിറക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംതിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ട് തട്ടിപ്പ് കേസ്; നടപടികൾ പാലിക്കാതെ അറസ്റ്റെന്ന് കോടതി, 14 പ്രതികൾക്കും ജാമ്യം
എസ്‍സി -എസ്‍ടി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള സബ്സിഡിയിലാണ് വെട്ടിപ്പ് നടത്തിയത്.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ, പല ഭാഗങ്ങളും പൊട്ടിയ നിലയിൽ
ധർമസ്ഥലയിൽ തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംകന്യാസ്ത്രീകളുടെ അറസ്റ്റ് - ജാമ്യം ലഭിക്കാനുള്ള അവസരമൊരുക്കും, അമിത് ഷാ ഉറപ്പ് നൽകിയെന്ന് എൽഡിഎഫ് എംപിമാർ
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ നീതി നിഷേധത്തിന്റെ ദിനങ്ങളാണ് കണ്ടതെന്ന് ജോസ് കെ മാണി
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംഡോക്ടർ ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്, 'ഒറ്റക്കെട്ടായി എതിർക്കും'
സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള നയമാണിത്. ഡോക്ടർക്കെതിരായ നടപടിയെ ഒറ്റക്കെട്ടായി എതിർക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംമൂവാറ്റുപുഴയിൽ വെള്ളൂർകുന്നത്ത് ടോറസ് ലോറി സ്കൂട്ടറിലിടിച്ചു; യാത്രക്കാരൻ്റെ തലയിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്.
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംതേവലക്കരയിലെ മിഥുൻ്റെ മരണം - കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൂടി ധനസഹായം കൈമാറി വൈദ്യുതി വകുപ്പ്
അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്
Malayalam News Live : കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണുംമലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് - ജാമ്യത്തിനുള്ള മടപടി സ്വീകരിക്കപമെന്ന് അമിത് ഷാ, ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല
എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.