സ്റ്റേഷനിൽ എത്തിച്ചപ്പോൾ പൊലീസ് നേരെയും മൂന്നുപേരും തെറി അഭിഷേകം നടത്തി
- Home
- News
- രാത്രി ചായ കുടിക്കാനെത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു, സ്ത്രീകളെ ഉപദ്രവിച്ചു; കഴക്കൂട്ടത്ത് മൂന്നംഗ സംഘത്തിന്‍റെ പരാക്രമം
രാത്രി ചായ കുടിക്കാനെത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു, സ്ത്രീകളെ ഉപദ്രവിച്ചു; കഴക്കൂട്ടത്ത് മൂന്നംഗ സംഘത്തിന്‍റെ പരാക്രമം

താര സംഘടനയായ അമ്മയുടെ 31ാമത് ജനറൽബോഡി യോഗം ഇന്ന് കൊച്ചിയിൽ. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ അമ്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത. പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തന്നെ തുടരും.
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽരാത്രി ചായ കുടിക്കാനെത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു, സ്ത്രീകളെ ഉപദ്രവിച്ചു; കഴക്കൂട്ടത്ത് മൂന്നംഗ സംഘത്തിന്‍റെ പരാക്രമം
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽകാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശം; ബിജെപി നേതാവ് എൻ ശിവരാജിനെതിരെ പൊലീസ് കേസ്
കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽചാലക്കുടിയിൽ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽപെണ്‍സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതിന് യുവാവിനെ തല്ലി ചതച്ചു; പാലക്കാട് സദാചാര ആക്രമണം, 2 പേർ അറസ്റ്റിൽ
കപ്പൂർ വട്ടക്കുന്ന് കോളനിയിലെ കള്ളിത്തൊടി വീട്ടിൽ സംഗീത് (42) , കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ (47) എന്നിവരാണ് പിടിയിലായത്
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽഅമേരിക്ക ഇറാനിൽ നടത്തിയത് 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍'; നടപ്പിലാക്കിയത് അതീവരഹസ്യമായി, വൻ നാശനഷ്ടങ്ങളുണ്ടായെന്ന് പെന്‍റഗണ്‍
ഫോർദോ അടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നെന്ന് പറഞ്ഞില്ലെങ്കിലും വൻ നാശനഷ്ടങ്ങളുണ്ടായെന്ന് അമേരിക്കൻ വ്യോമസേന ജനറൽ ഡാൻ കെയ്ൻ പറഞ്ഞു
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽറഷ്യയുടെ പിന്തുണ ഉറപ്പിക്കാൻ ഇറാൻ; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്
ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ആണവ സമിതി അടിയന്തര യോഗം ചേരും
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽകുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ
ഒളിവിൽ പോയ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാൽ കടത്താൻ ശ്രമം; ജീവനക്കാരനെതിരെ അന്വേഷണം
പാൽ പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്‍റ് സ്റ്റോര്‍ കീപ്പര്‍ സുനിൽകുമാറിനെതിരെ അന്വേഷണം ആരംഭിച്ചു
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ12വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് പിടിയിലായത്
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽചർച്ചകൾക്കിടെ അമേരിക്കൻ ആക്രമണം, ഇനിയെങ്ങനെ ചർച്ച നടക്കും? ആണവ നിർവ്യാപന കരാറിനെ ബാധിക്കും; ഇറാന്റെ മുന്നറിയിപ്പ്
ചർച്ച നടക്കുമ്പോൾ നടന്ന ആക്രമണം ചർച്ചകളുടെ സാധ്യതകൾ തകർത്തു
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽഅമേരിക്കൻ ഇടപെടൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും പ്രതിസന്ധിയായേക്കും, ഇതുവരെ നാടണഞ്ഞത് 1117 പേർ
ഇറാനിൽ നിന്നുള്ള മുഴുവൻ ഇന്ത്യക്കാരെയും ഘട്ടംഘട്ടമായി തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽയുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, ആൺസുഹൃത്തിനെതിരെ കേസെടുക്കില്ല
യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകൾ റഹീസ് നടത്തിയിട്ടില്ല. യുവാവിനെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമർശമില്ല.
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ'വൈശാഖിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവ് ചെയ്യാൻ'; മദ്യലഹരിയിൽ സഹോദരിയെ അടിച്ചുകൊന്ന് സഹോദരൻ; മണ്ണന്തല കൊലപാതകം, കൂടുതൽ വിവരങ്ങൾ പുറത്ത്
ചികിത്സക്കായി മണ്ണന്തലയിൽ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. സഹോദരനെ പരിചരിക്കാനാണ് ഷഹീന ഇവിടേക്ക് വന്നത്.
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽസപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ചു, ഓണക്കാലത്തേയ്‌ക്ക് അവശ്യ സാധനങ്ങൾ ഉറപ്പാകും
ബജറ്റിൽ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് വകയിരുത്തിയിട്ടുള്ളത് 250 കോടി രൂപയാണ്.
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽപഹൽഗാം ഭീകരാക്രമണം - 2 പേർ അറസ്റ്റിൽ - ഭീകരർക്ക് നേരിട്ട് സഹായം നൽകിയവരാണ് അറസ്റ്റിലായതെന്ന് എൻഐഎ
പഹൽഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻഐഎ.
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ'ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമെന്ന് അമേരിക്ക തെളിയിച്ചു', ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഎം; സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധത്തിന് ആഹ്വാനം
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ബേബി പറഞ്ഞു.
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽഅമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുന്നു, ജറൂസലേമിലും ടെൽ അവീവിലും സ്ഫോടനങ്ങൾ
ഇസ്രയേലിലെ ടെൽഅവീവ്, ജറൂസലേം, ഹൈഫ അടക്കം 10 സുപ്രധാന മേഖലകളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്ന് റിപ്പോർട്ട്.
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽഅമേരിക്കയുടേത് ക്രിമിനൽ നടപടി, അങ്ങേയറ്റം അപകടകരം; ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ
ഇറാൻ ആണവ കേന്ദ്രങ്ങളിലെ അമേരിക്കയുടെ ആക്രമണം
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ50ഉം 30ഉം കൂട്ടി 80ന് പകരം 50 എന്നെഴുതി, അതുലിന് നഷ്ടമായത് 30 മാർക്ക്; പ്ലസ് ടു മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച; പരാതി നൽകി
പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ച്ച മൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് നഷ്ടമായത് 30 മാർക്ക്.
Malayalam News Live : അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽഅഹമ്മദാബാദ് വിമാന അപകടം - തിരിച്ചറിയാനായില്ല, 8 പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടു
ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു