റാഗിങ്: വിദ്യാര്‍ഥിനിയെ ഓഡിറ്റോറിയത്തില്‍ പൂട്ടിയിട്ടു- വീഡിയോ

First Published 26, Mar 2018, 11:21 PM IST
Ragging Complaint Sri Ayyappa College Chengannur
Highlights
  • റാഗിങ്ങിന്‍റെ പേരില്‍ വിദ്യാര്‍ഥിനിയെ ഓഡിറ്റോറിയത്തില്‍ പൂട്ടിയിട്ടു

ചെങ്ങന്നൂർ: എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയെ  മുതിർന്ന വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിൽ പൂട്ടിയിട്ടതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽമേൽ നാലു പേർക്കെതിരെ കേസെടുത്തുത്തു.

loader