ഡോജിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്, പിന്നാലെ ആളിക്കത്തി മയക്കുമരുന്ന് വിവാദവും

ഡോജിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്, ഇറങ്ങുന്നതിന് മുൻപ് ആളിക്കത്തി മയക്കുമരുന്ന് വിവാദം

Share this Video

യുഎസ് സർക്കാരിൻ്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്, യാത്രയയപ്പ് നൽകി വൈറ്റ് ഹൗസ്, പടിയിറക്കം ട്രംപിന് നന്ദി അറിയിച്ച്, 
ഇറങ്ങുന്നതിന് മുൻപ് ആളിക്കത്തി മയക്കുമരുന്ന് വിവാദം
കാണാം ലോകജാലകം

Related Video