Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്; സമയം നീട്ടാൻ ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി, നടക്കുന്നത് മാധ്യമവിചാരണയെന്ന് ദിലീപ്