അമ്മയിൽ അംഗമായി തുടരുന്നതിൽ അർത്ഥമില്ല;രാജി പ്രഖ്യാപിച്ച് ഹരീഷ് പേരടി

താര സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച് നടൻ ഹരീഷ് പേരടി 

Share this Video

അമ്മയിൽ' അംഗമായി തുടരുന്നതിൽ അർത്ഥമില്ല, താര സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച് നടൻ ഹരീഷ് പേരടി 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video