
അമ്മയ്ക്ക് ക്യാൻസർ, സഹോദരിക്ക് ഓട്ടിസം; ഏക ആശ്രയമായ മകനും കിടപ്പിലായി, ദുരിതക്കടലിൽ ഒരു കുടുംബം
അമ്മയ്ക്ക് ക്യാൻസർ, സഹോദരിക്ക് ഓട്ടിസം; കുടുംബത്തിന്റെ ഏക താങ്ങായിരുന്ന അജേൽ പക്ഷാഘാതം വന്ന് കിടപ്പിലായി, ഈ 29കാരനും കുടുംബത്തിനും വേണം നമ്മുടെ കൈത്താങ്ങ്... AJEL SAJI CHIKILSA SAHAYA NIDHIAC NO: 737902010005574IFSC CODE: UBIN0573795 BRANCH: NEDUNGAPRA