മാൻഹോളിൽപ്പെട്ടയാളെ രക്ഷിക്കാനിറങ്ങി അപകടത്തിൽപ്പെട്ടു; വിശ്വനാഥന് വേണം കൈത്താങ്ങ്

Share this Video

'ആളെ ലിഫ്റ്റ് ചെയ്തപ്പോൾ എന്റെ ബലം നഷ്ടമായി, ഹോളിലേക്ക് വീണു'; മാൻഹോളിൽപ്പെട്ടയാളെ രക്ഷിക്കാനിറങ്ങി അപകടത്തിൽപ്പെട്ടു; വിശ്വനാഥന് ഇത് രണ്ടാം ജന്മം, വേണം നമ്മുടെ കൈത്താങ്ങ് Manhole Rescue | Viswanathan | Need Help | Accident Viswanathan GR CIF Number: 90245627589ACC NO:38194236680 SBI BANKIFSC : SBIN0070576Branch:PuthiyaraBranch Code: 70576UPI ID viswanathangr22@oksbi

Related Video