
'വല്ലാത്ത തോൽവിയായിപ്പോയി, ഇങ്ങനെ തോൽക്കുമെന്ന് കരുതിയില്ല'; പരാജയ കാരണം എണ്ണിപ്പറഞ്ഞ് എ.എൻ.ഷംസീർ
'പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളി, വല്ലാത്ത തോൽവിയായിപ്പോയി, വെള്ളാപ്പള്ളിയെ കൂടെക്കൂട്ടിയതും യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും ശരിയായില്ല, ഇങ്ങനെ തോൽക്കുമെന്ന് കരുതിയില്ല'; പരാജയ കാരണം എണ്ണിപ്പറഞ്ഞ് എ.എൻ.ഷംസീർ