
അടിമാലി മണ്ണിടിച്ചിൽ; സഹായം ലഭിച്ചാൽ മാത്രം സമരം അവസാനിപ്പിക്കുമെന്ന് ദുരന്തബാധിതർ
അടിമാലി മണ്ണിടിച്ചിൽ; സഹായം ലഭിച്ചാൽ മാത്രം സമരം അവസാനിപ്പിക്കും, 18 കുടുംബങ്ങൾക്ക് ധനസഹായവും ലഭ്യമാക്കണമെന്ന് ദുരന്തബാധിതർ, തുക ഓണത്തിന് മുൻപ് കൈമാറുമെന്ന് എ. പി അനിൽകുമാർ