
കണ്ണൂർ പിലാത്തറയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ
സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസ്; ഒരാൾ കൂടി പിടിയിൽ, ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി,ജൂൺ രണ്ടിനാണ് സ്വർണവ്യാപാരിയുടെ ഒന്നര കോടി രൂപയും സ്വർണാഭരണങ്ങളും കവർന്നത്