പ്ലാനില്ലാതെ പണിത അഷ്ടമുടി കായലിലൂടെയുള്ള ലിങ്ക്റോഡ്, കര കാണാനാവാതെ ഒരു മുക്കാൽപ്പാലം

Share this Video

പ്ലാനില്ലാതെ പണിത അഷ്ടമുടിക്കായലിലൂടെയുള്ള ലിങ്ക്റോഡ്, ഇതുവരെ കര കാണാതെ റോഡിന്റെ ഒരറ്റം; കൊല്ലം ന​ഗരത്തിലെ തിരക്കൊഴിവാക്കാൻ പണിത ലിങ്ക് റോഡിന്റെ ഭാവി പെരുവഴിയിലോ?

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video