പത്തനംതിട്ട തണ്ണിത്തോട് കിണറ്റിൽ വീണ കുട്ടിയാനയെ പുറത്ത് എത്തിക്കാനുള്ള നടപടികൾ തുടങ്ങി

Share this Video

ഹിറ്റാച്ചി ഉപയോഗിച്ച് കിണറിൻ്റെ ഒരുവശം പൊളിക്കുന്നു; പത്തനംതിട്ട തണ്ണിത്തോട് കിണറ്റിൽ വീണ കുട്ടിയാനയെ പുറത്ത് എത്തിക്കാനുള്ള നടപടികൾ തുടങ്ങി, വന്യമൃഗ ശല്യം രൂക്ഷമായതിൽ നാട്ടുകാരുടെ പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video