
'ധർമേന്ദ്ര പ്രധാനെ വീരകഥാപാത്രമായി ചിത്രീകരിക്കുന്നു BJP, കോക്രോച്ച് പാർട്ടിയോടുളള ധാരണ തെറ്റിച്ചു'
കോക്രോച്ച് പാർട്ടി വീണ്ടും പ്രതിഷേധം ഉയർത്താൻ നിർബന്ധിതർ ആയിരിക്കുകയാണ് മോദി കാരണം, പ്രതിഷേധക്കാർക്കെതിരെ പല സംസ്ഥാനങ്ങളിലും അത്തരം പ്രവർത്തനം നടക്കുന്നു: എൻ കെ പ്രേമചന്ദ്രൻ