കൊച്ചിയിൽ യുവാക്കളെ നടുറോഡിൽ തല്ലിച്ചതച്ച് അക്രമി സംഘം; മൂന്ന് പേർക്ക് പരിക്ക്

Share this Video

കൊച്ചി തൃക്കാക്കരയിൽ നടുറോഡിൽ തല്ലിച്ചതച്ച് കാറിലെത്തിയ അക്രമി സംഘം; മൂന്ന് പേർക്ക് പരിക്ക്, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല, കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിKochi | Thrikkakara Clash | Kerala Police

Related Video