
ഏലത്തിന് വില ഉയർന്നതോടെ മോഷണവും വർധിക്കുന്നു; മോഷ്ടാക്കളെ കണ്ടെത്താനാവാതെ പൊലീസ്
'ചരം അടർത്തിയെടുക്കുകയാണ്, നാനൂറോളം ചെടികളിൽ നിന്നും ചരം മോഷ്ടിച്ചു, ഉറങ്ങാൻ പോലും കഴിയുന്നില്ല': ഏലത്തിന് വില ഉയർന്നതോടെ ഇടുക്കിയിൽ മോഷണവും വർധിക്കുന്നുCardamom | Cardamom Plantation | Idukki | Theft