
ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം, അജ്ഞാത വസ്തു പതിച്ച് കപ്പലിന് കേടുപാടുകൾ
ചരക്കുകപ്പലിന്റെ വലതുഭാഗത്ത് അജ്ഞാത വസ്തു പതിച്ചു, ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; വെടിനിർത്തൽ നിലവിൽവന്നശേഷമുള്ള ആദ്യ ആക്രമണമാണിത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക