പെറ്റുപെരുകിയ പാറ്റകൾ, മുട്ടുമടക്കിയ സർക്കാർ
ജനാധിപത്യത്തിനും ജനങ്ങൾക്കും മുകളിലല്ല ഒരു ഭരണകൂടവും എന്ന് ഇന്ത്യയിലെ യുവത്വം ഒരിക്കൽകൂടി അടിവരയിട്ടുറപ്പിച്ചു. പ്രതിഷേധക്കാർക്ക് മുന്നില്‍ കേന്ദ്ര സർക്കാരിന് വഴങ്ങേണ്ടി വന്നു.