
'ബിജെപിയിൽ നിന്നും സാബു ജേക്കബിന് ഫണ്ട് കിട്ടിട്ടുണ്ട്, കിഴക്കമ്പലത്ത് ചെയ്തത് കിറ്റെക്സിന് വേണ്ടി'
ബിജെപിയിൽ നിന്നും സാബു ജേക്കബിന് ഫണ്ട് കിട്ടിട്ടുണ്ട്, കിഴക്കമ്പലത്ത് ചെയ്തത് മുഴുവൻ കിറ്റെക്സിന് വേണ്ടിയാണ്, രണ്ട് മാസക്കാലമായി മെസേജിന് മറുപടിപോലുമില്ല; അഖിൽ മാരാർ