പശ്ചിമബം​ഗാൾ സ്വദേശിയുടെ മകന് റേഷൻകാർഡില്ലാത്തത് ബിരുദപ്രവേശനത്തിന് തടസ്സമായി; ഇടപെട്ട് മുഖ്യമന്ത്രി

Share this Video

'സാർ എല്ലാം ചെയ്തു തന്നു, സന്തോഷമുണ്ട്'; റേഷൻ കാർഡില്ലാത്തതിനാൽ പശ്ചിമബം​ഗാൾ സ്വദേശിയുടെ മകന് ഡി​ഗ്രി പ്രവേശനത്തിന് അപേക്ഷിക്കാനായില്ല, വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻThiruvananthapuram | Rohan | VD Satheesan | Ration card |Migrant workers

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video