
വിനോദിനെ പെരുവഴിയിലാക്കില്ല; മുഖ്യൻ ഇടപെട്ടു, ഫാമിന് ലൈസൻസ് നൽകാനുള്ള തീരുമാനമായി
ഫാമിന് ഇന്ന് തന്നെ ലൈസൻസ് നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് വിനോദിന് ഉറപ്പ് നൽകി വി ഡി സതീശൻ; മനസിന് വലിയ ആശ്വാസം, മുഖ്യമന്ത്രി നേരിട്ട് വിളിച്ചു വാക്കാൽ ഉറപ്പ് നൽകി, എല്ലാവരോടും നന്ദിയെന്ന് വിനോദ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക