CMRL സിഎഫ്ഒ സുരേഷ് കുമാര്‍ ഇ ഡിക്ക് മുന്നിൽ ഹാജരായി; വിശദമായ ചോദ്യം ചെയ്യൽ ഉടൻ

Share this Video

CMRL സിഎഫ്ഒ സുരേഷ് കുമാര്‍ ഇ ഡിക്ക് മുന്നിൽ ഹാജരായി; എക്സാലോജിക്കിന്റെ സേവനം, പണമിടപാട് എന്നിവയെ കുറിച്ചുള്ള ചോദ്യം ചെയ്യൽ ഉടൻ, സുരേഷ് കുമാര്‍ മുൻപ് SFIOയ്ക്ക് മൊഴി നൽകിയിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video