പേരാവൂരിൽ സിപിഎം വിയർക്കുന്നോ ? ശൈലജ മുന്നേറുമോ ?

Share this Video

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും സിപിഎം കേന്ദ്ര കമ്മിറ്റി അഗം കെകെ ശൈലജയും നേര്‍ക്കുനേര്‍, പേരാവൂരില്‍ ഏറ്റുമുട്ടുന്നവര്‍ ചില്ലറക്കാരല്ല. പേരാവൂര്‍ ആരുടെ പേരിലാകും . കാണാം ഇലക്ഷന്‍ ഗ്രാന്റ് മാസ്റ്റേഴ്‌സ്

Related Video