
12 RAF ഉദ്യോഗസ്ഥര്‍ക്ക് പെല്ലറ്റ് ഗണ്‍ നല്‍കിയിരുന്നുവെന്ന് CRPF അന്വേഷണത്തില്‍ കണ്ടെത്തി
12 RAF ഉദ്യോഗസ്ഥര്‍ക്ക് പെല്ലറ്റ് ഗണ്‍ നല്‍കിയിരുന്നുവെന്ന് CRPF അന്വേഷണത്തില്‍ കണ്ടെത്തി; പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോഴാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്ന് മൊഴി