ടെക്‌നോപാർക്കിന് സമീപം ലഹരിക്കടത്തുകാരനെ സാഹസികമായി കീഴ്‌പ്പെടുത്തി ഡാൻസാഫ് സംഘം

Share this Video

തിരുവനന്തപുരത്ത് ടെക്‌നോപാർക്കിന് സമീപം ബൈപ്പാസിൽ ലഹരിക്കടത്തുകാരനെ സാഹസികമായി കീഴ്‌പ്പെടുത്തി ഡാൻസാഫ് സംഘം, രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസ് വാഹനം ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇടിച്ചിട്ടു Drug Seized | Technopark | Kerala Police

Related Video