
യുക്രെയിൻ കപ്പൽ ആക്രമണം; അഖിൽ ജോയന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ താമസം
യുക്രെയിൻ കപ്പൽ ആക്രമണം; കാസർകോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ താമസം, കമ്പനി ആവശ്യപ്പെട്ടത് പ്രകാരം അഖിൽ ജോയന്റെ പിതാവിന്റെ DNA പരിശോധന ഫലം കുടുംബം അയച്ചുകൊടുത്തിരുന്നു