
'അപകടകാരി തന്നെ', വിമര്‍ശകരുടെ വായടപ്പിച്ച് ഡെംബലെ; നോര്‍വേയ്ക്കെതിരെ ഹാട്രിക്ക്
ഫിഫ ലോകകപ്പില്‍ ഹാട്രിക്കിൽ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെ; ഡെംബലെയുടെ മൂന്ന് ഗോളിന്റെ കരുത്തില്‍ ഫ്രാന്‍സിന് നോര്‍വെക്കെതിരെ നാല് ഗോളുകളുടെ ജയം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക