
പിണറായിക്കെതിരെ DMK; മോദിക്കും അദാനിക്കുമൊപ്പമുള്ള പിണറായിയുടെ ചിത്രം പങ്കുവച്ച് ഡിഎംകെ മുഖപത്രം
മോദിക്കും അദാനിക്കുമൊപ്പമുള്ള പിണറായിയുടെ ചിത്രം പങ്കുവച്ച് ഡിഎംകെ മുഖപത്രം; ഇടത് സർക്കാരിനെ ജനം വലിച്ചെറിഞ്ഞെന്ന് വിമർശനം, തമിഴ്‌നാട്ടിൽ ഡിഎംകെ-സിപിഎം പോര് രൂക്ഷം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക