
എനിക്ക് എവിടെയെങ്കിലും ഇരിക്കാൻ ഇടമുണ്ടെങ്കിൽ പെൻഡിങ് വർക്കുകൾ ഞാൻ തീർക്കും: ഡോ. കെ.ജെ. റീന
'എനിക്ക് എവിടെയെങ്കിലും ഇരിക്കാൻ ഇടമുണ്ടെങ്കിൽ പെൻഡിങ് വർക്കുകൾ ഞാൻ തീർക്കും, കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായെന്നത് വാസ്തവം'; ഡിഎച്എസ് എന്ന നിലയിൽ കോടതി വിധിക്ക് മീതെ നൂലാമാലകൾ ഉണ്ടോ എന്ന് അറിയില്ലെന്ന് ഡോ. കെ.ജെ. റീന, വകുപ്പിൽ ഭരണപരമായ തടസ്സമില്ലെന്ന് മന്ത്രിDHA | Kerala Health Department | Dr Reena | Dr Meenakshi | K Muraleedharan
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക