
EDയെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതി DYFI നേതാവിന് ജാമ്യം നൽകിയതിനെതിരെ കോടതിയെ സമീപിച്ച് പൊലീസ്
EDയെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അസാധാരണ നീക്കവുമായി പൊലീസ്; ജാമ്യം നൽകിയ എറണാകുളം സെഷൻസ് കോടതിയെ തന്നെ റദ്ദാക്കാൻ സമീപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക