പത്തനംതിട്ടയിൽ കുട്ടി കാട്ടാന കിണറ്റിൽ വീണു; ആനയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു

Share this Video

പത്തനംതിട്ട തണ്ണിത്തോട് കുട്ടി കാട്ടാന കിണറ്റിൽ വീണു; റബ്ബര്‍ തോട്ടത്തിലെ വെള്ളമില്ലാത്ത കിണറ്റിലാണ് വീണത്, ആനയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video