പ്രതിസന്ധി ഒഴിയാത്തെ കർഷകർ; സംഭരിച്ച നെല്ലിൻ്റെ തുക ലഭിച്ചില്ല; കിട്ടാനുള്ളത് 208 കോടി രൂപ

Share this Video

ലോണെടുത്തും കടം വാങ്ങിയ, കൃഷിയിറക്കി, ഇനി മുന്നോട്ട് പോകാനാകാത്ത അവസ്ഥ; സംഭരിച്ച നെല്ലിൻ്റെ തുക ലഭിക്കാതെ ആലപ്പുഴയിലെ കർഷകർ, കിട്ടാനുള്ളത് 208 കോടി രൂപ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video