
പാലായിൽ വീറും വാശിയും നിറഞ്ഞ പോരാട്ടം; ആത്മവിശ്വാസം കൈവിടാതെ നേതാക്കൾ നമസ്തേ കേരളത്തിൽ
പാലായിൽ വീറും വാശിയും നിറഞ്ഞ പോരാട്ടം; ഇത്തവണ പാല തിരിച്ചുപിടിക്കുമെന്ന് ജോസ് കെ മാണി, 58,000 വോട്ടെങ്കിലും നേടുമെന്ന് മാണി സി കാപ്പൻ, ബിജെപി 30 സീറ്റ് വരെ നേടുമെന്ന് പി സി ജോര്‍ജ്