മൈക്രോ ഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്ക് എതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

Share this Video

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്ക് എതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം; വിജിലൻസ് ഡയറക്ടറാണ് അംഗീകാരം നൽകിയത്Micro Finance Scam | Vellappally Nateshan | Vigilance

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video