
ലൈഫ് ഭവന പദ്ധതിയുടെ ഭാവി ഇനി എന്ത്? നയം വ്യക്തമാക്കി തദ്ദേശ മന്ത്രി
ലൈഫ് ഭവന പദ്ധതി പരിശോധിച്ച ശേഷം ഭാവി തീരുമാനം, വീട് അർഹതപ്പെട്ടവർക്ക് അത് ലഭിക്കും, ഇടത്പക്ഷം ബേജാർ ആകേണ്ടെന്ന് തദ്ദേശ മന്ത്രി, പദ്ധതി നിർത്തിലെന്ന് പറഞ്ഞതുകൊണ്ട് ആകില്ലെന്ന് എം ബി രാജേഷ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക