
കച്ചകെട്ടിയിറങ്ങിയ ജി.സുധാകരൻ; അമ്പലപ്പുഴയിൽ പാർട്ടി വോട്ടുകളിൽ എന്തുസംഭവിക്കും?
കച്ചകെട്ടിയിറങ്ങിയ ജി.സുധാകരൻ, വമ്പൻ പിന്തുണയുമായി യുഡിഎഫ് പ്രവർത്തകർ, വോട്ട് സുധാകരനിലേക്ക് ചായുമോ എന്ന ആശങ്കയിൽ ബിജെപി; അമ്പലപ്പുഴയിൽ പാർട്ടി വോട്ടുകളിൽ എന്തുസംഭവിക്കും?