
'സുരക്ഷിതമായി മത്സ്യബന്ധനം നടത്താനുള്ള എല്ലാ സംവിധാനവും ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്'
മണ്ണ് ഇടിയുന്നത് കൊണ്ട് കല്ലുകൾ താന്നിട്ടുണ്ട് ,സുരക്ഷിതമായി മത്സ്യ ബന്ധനം നടത്താനുള്ള എല്ലാ സംവിധാനവും ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്; ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുതലപ്പൊഴി സന്ദർശിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക