'മീരചേച്ചിയുടെ ആരാധകർ കാട്ടുകടന്നലുകളേപ്പോലെ ആക്രമിക്കും എന്ന് ഒരാൾ എന്നോട് പറഞ്ഞു'; ഹരിത സാവിത്രി

Share this Video

Asianet News Live : https://youtube.com/live/s0LLVQeMmtU'കെ.ആർ.മീര എന്റെ പുസ്തകം വായിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം, അതിന് ശേഷമാണ് അവർ കസാക്കിസ്ഥാനിലേക്ക് പോയതും കലാച്ചി എഴുതിയതും'; കലാച്ചി വിവാദത്തിൽ സിൻ എഴുതിയ ഹരിത സാവിത്രി ഏഷ്യാനെറ്റ് ന്യൂസിനോട്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video