
ജീവനക്കാർ കുറ്റക്കാരെങ്കിൽ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ലഭിക്കട്ടെ: ബിനു വാഴമുട്ടം
പഞ്ചായത്ത് പ്രസിഡന്റിന് വ്യക്തിവൈരാഗ്യം; ജീവനക്കാർ കുറ്റക്കാരെങ്കിൽ നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ലഭിക്കട്ടെ എന്ന് എലോഹിം ഗ്ലോബൽ വർഷിപ് ഉടമ പാസ്റ്റർ ബിനു വാഴമുട്ടം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക